Thamarassery, കാറുകൾ കൂട്ടിയിടിച്ച് അപകടം; 7 പേര്‍ക്ക് പരിക്ക്

hop thamarassery poster

Thamarassery: ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേര്‍ക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test