Koyilandy, കാര്‍ കനാലിലേക്ക് വീണ് അപകടം

Koyilandy car falls into canal and accident cleanup

Koyilandy- ഉള്ളിയേരി റോഡില്‍ കൂനഞ്ചേരി ഭാഗത്തേക്കുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട് കാര്‍ വീണ് അപകടം.  കനാലിനടുത്ത് താമയസിക്കുന്ന  തെക്കയില്‍ വിഷ്ണുവാണ്  അപകടത്തില്‍പ്പെട്ടത്.  കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം. കാര്‍ കനാല്‍ വെള്ളത്തില്‍ താഴ്ന്നുപോകുന്നതിനിടയില്‍ വിഷ്ണു ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കാര്‍ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത് തങ്ങിനിന്നു.  നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. പിന്നീട് പുലര്‍ച്ചെയോടെ  ക്രൈയിന്‍  ഉപയോഗിച്ച് കാര്‍ കരയിലേക്ക ഉയര്‍ത്തി. ഗ്രേഡ് എഎസ്ടിഒ. എം.മജീദ്, […]

Mukkam, വാഹനാപകടം, യുവാവ് മരിച്ചു.

Mukkam car accident youth dies. cleanup

Mukkam: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ  യുവാവ് മരിച്ചു.  എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത് . നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം എന്നാണ് സംശയം . ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു . പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

Koodaranji, ചവലപ്പാറ, കാരക്കടയിൽ ത്രേസ്യ നിര്യതയായി.

Koodaranji Chavalapara Karakkada became Tresya Niriyata

Koodaranji: ചവലപ്പാറ (പൂവാറാൻതോട്) കാരക്കടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യതയായി. മക്കൾ : മേഴ്‌സി, ഷാജൻ, ജെയ്സൻ, സോജ മരുമക്കൾ : പാപ്പച്ചൻ നരിക്കുഴി (തോട്ടുമുക്കം), ജെസ്സി ഷാജൻ കാട്ടേടത്ത് (പൂവാറൻതോട്), പ്രീമ ജെയ്സൻ ചേലേക്കാട് (ആലപ്പുഴ) സംസ്കാര ചടങ്ങുകൾ ഇന്ന് (18/05/2024) രാവിലെ 11 മണിക്ക് ഇപ്പോൾ താമസിക്കുന്ന ചവലപ്പാറ വീട്ടിൽ നിന്നും ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ്‌ പള്ളിയിൽ.

Thiruvambady, ഗ്രാമപഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്.

vghjn

Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മുറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമകൾ അവ മുറിച്ചുമാറ്റുകയോ വെട്ടി  ഒതുക്കുകയോ ചെയ്യണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമകൾ മാത്രമായിരിക്കും ഉത്തരവാദികളാവുകയെന്നും സെക്രട്ടറി അറിയിച്ചു.

Omassery, മുസ്‌ലിം ലീഗ്‌ ഓഫീസ്‌ നിർമ്മാണം: ഫണ്ട്‌ സമാഹരണ കാമ്പയിൻ.

Construction of Omassery Muslim League office Fund raising campaign

Omassery: ഓമശ്ശേരിയിൽ നിർമ്മിക്കുന്ന പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ആസ്ഥാന മന്ദിരത്തിന്റെ ഫണ്ട്‌ സമാഹരണ കാമ്പയിൻ പ്രവർത്തങ്ങൾക്ക്‌ അമ്പലക്കണ്ടി എട്ടാം വാർഡിൽ തുടക്കമായി.മെയ്‌ 1 മുതൽ 30 വരേയാണ്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഫണ്ട്‌ സമാഹരണ കാമ്പയിൻ ആചരിക്കുന്നത്‌. ഇതു സംബന്ധമായി അമ്പലക്കണ്ടി ലീഗ്‌ ഹൗസിൽ നടന്ന വാർഡ്‌ മുസ്‌ലിം ലീഗ്‌ സ്പെഷ്യൽ കൺവെൻഷനിൽ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജി […]

Thamarassery, തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര നിര്യാതയായി

Thamarassery Teakum plantation Chevidam Poil Thiyathira died

Thamarassery: തേക്കും തോട്ടം ചെവിടം പോയിൽ തെയ്യത്തിര ( 111 ) നിര്യാതയായി. മക്കൾ: മാളു,ദേവി,ബാലൻ, വിജൻ. മരുമക്കൾ: ഗോപാലൻ,മണി, മാനി. സംസ്ക്കാരം രാവിലെ  9. 30 ന് കോരങ്ങാട് ശ്മശാനത്തിൽ .

Meppadi, റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു

Meppadi MBBS student dies of shock in swimming pool of resort Meppadi police arrests one of resort operators cleanup

Meppadi: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വെച്ച് വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് നടത്തിപ്പുകാരില്‍ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ചുണ്ടകുന്നുമ്മല്‍ വീട്ടില്‍ സി.കെ. ഷറഫുദ്ദീനെ(32)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 24 ന് രാത്രിയോടെയാണ് ദിണ്ടികല്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ബാലാജി(21) ഷോക്കേറ്റ് മരിച്ചത്. തുടര്‍ന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തില്‍ റിസോര്‍ട് ജീവനക്കാര്‍ക്കുണ്ടായ കുറ്റകരമായ […]

test