Mukkam, വാഹനാപകടം, യുവാവ് മരിച്ചു.

HOP UAE VISA FROM 7300 INR - BANNER
Mukkam: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ  യുവാവ് മരിച്ചു.
 എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത് .
നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം എന്നാണ് സംശയം .
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു .
പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test