3 injured in Poonoor, Chalikode car crashes into tree image

Poonoor, ചളിക്കോട് കാർ മരത്തിലിടിച്ച് 3 പേർക്ക് പരിക്ക്

HOP UAE VISA FROM 7300 INR - BANNER

Poonoor: ചളിക്കോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 3പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം.

വിവാഹ സൽക്കാരത്തിന് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. നരിക്കുനിയിൽ നിന്ന് എത്തിയ ഫാർഫോഴ്സും നാട്ടുകാരും ചേർന്നാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്ത് എത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test