Wayanad സ്വദേശിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

hop thamarassery poster
Pulpally: Wayanad സ്വദേശിയെ വടക്കാഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്തി. ദേവര്‍ഗദ്ദ മേപ്രത്തേരില്‍ ബിനോയിയാണ്(46)മരിച്ചത്. കാപ്പിസെറ്റില്‍ ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഓട്ടോയുമായി വീട്ടില്‍നിന്നു പോയതാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട നിലയില്‍ ഓട്ടോ കണ്ടെത്തി. ഭാര്യ: ഷീന(ഇസ്രായേല്‍). മക്കള്‍: അയോണ, ആല്‍വിന്‍.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test