Mukkam, വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം

hop thamarassery poster

Mukkam: കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ ഇന്ന് പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോആയിരുന്നു സംഭവം.

മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കഴിഞ്ഞ 6 മാസത്തിനിടെ പ്രദേശത്തു 4 തവണയാണ് മോഷ്ടാ വ് എത്തിയത്,3പേരുടെ മാലപൊട്ടിക്കുകയും ചെയ്തു..

എന്നാൽ
ഇന്ന് മാല പൊട്ടിക്കാൻ സാധിച്ചിട്ടില്ല.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test