Thiruvambady തമ്പലമണ്ണ, ഇലഞ്ഞിക്കൽ, പനച്ചിക്കൽ നാരായണൻ
(85 )നിര്യാതനായി.
ഭാര്യ പരേതയായ സരോജിനി.
മക്കൾ:
മോഹനൻ,ഓമന,ഉത്തമൻ,സോമവല്ലി,
സത്യൻ, സുരേന്ദ്രൻ.
മരുമക്കൾ, (പരേതയായ
ശാന്ത , സിന്ധു. ഗംഗാധരൻ, രാജപ്പൻ,
സിന്ധു.
സംസ്കാരം : നാളെ ( 9/ 04/2024) രാവിലെ 8.30 ന് വീട്ടുവളപ്പിൽ