wayanad-sexual-assault-middle-aged-man-arrested-in-pocso-case

Wayanad ലൈംഗീകാതിക്രമം; മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ

hop thamarassery poster

Wayanad: പത്തുവയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിലായി. വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ(50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്‌തത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയെ തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടികാര്യങ്ങൾ പറഞ്ഞത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷുസുദ്ദീനെ റിമാൻഡ് ചെയ്തു.

 

 


Wayanad: A middle-aged man has been arrested under the POCSO Act for sexually assaulting a 10-year-old girl. The accused, Shamsudheen (50), a resident of Valad Puthoor Parakkad, was arrested by Thalappuzha police. The incident came to light when the child’s parents noticed unusual behavior and questioned her. Upon revealing the abuse, the family immediately approached the police. Following his arrest, Shamsudheen was remanded by the Mananthavady Judicial First Class Magistrate Court

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test