farm-tourism-training-program-organized

Farm tourism പരിശീലന പരിപാടി സംഘടിപ്പിച്ചു

hop thamarassery poster
Thiruvambady: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊടുവള്ളി ബ്ലോക്കും Thiruvambady, Koodaranji, Puthupady, Omassery, Kodencherry എന്നീ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടത്തുന്ന നൂതന കാർഷിക പദ്ധതിയായ Farm tourism പദ്ധതിയുടെ ഭാഗമായി കേരള കൃഷി വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ചു രണ്ടു ദിവസത്തെ ഫാം ടൂറിസം സാധ്യതകളും നിയമ വശങ്ങളും എന്ന വിഷയത്തിൽ  Thiruvambadi Anakampoyil  Green Villa ഫാർമിൽ വെച്ച് നടത്തിയ പരിശീലന പരിപാടി കോഴിക്കോട്  ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ   ജമീല വി പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌  അബ്ദുറഹിമാൻ കെ എ അധ്യക്ഷത വഹിച്ചു. കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയരക്ടർ ഡോക്ടർ പ്രിയ മോഹൻ പദ്ധതി വിശദീകരണം നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്തു വികസന കാര്യ സ്റ്റാൻഫിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസ്സി എബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗം മഞ്ജു ഷിബിൻ എന്നിവർ ആശംസ അറിയിച്ചു. തിരുമ്പാടി കൃഷി ഓഫീസർ മുഹമ്മദ്‌ ഫാസിൽ സ്വാഗതവും കോടഞ്ചേരി കൃഷി ഓഫീസർ രമ്യ രാജൻ നന്ദിപ്രകടനവും നടത്തി.

Thiruvambadi: A two-day training program on farm tourism opportunities and legal aspects was conducted at Green Villa Farm, Anakampoyil, Thiruvambadi as part of the innovative farm tourism project led by the Kozhikode District Panchayat. The initiative was jointly implemented by Koduvalli Block Panchayat and the Gram Panchayats of Thiruvambadi, Koodaranji, Puthupady, Omassery, and Kodencherry, in collaboration with the Kerala Agriculture Department and the Responsible Tourism Mission.

The training program was inaugurated by Jameela V.P., Chairperson of the Kozhikode District Panchayat Development Standing Committee. Abdurahiman K.A., Vice President of Thiruvambadi Gram Panchayat, presided over the event. Dr. Priya Mohan, Assistant Director of Agriculture, Koduvalli, provided a detailed explanation of the project.

Other dignitaries present included Lissy Abraham (Chairperson, Development Standing Committee, Thiruvambadi Gram Panchayat) and Manju Shibin (Gram Panchayat Member), who extended their best wishes. Muhammad Fazil (Thiruvambadi Agriculture Officer) welcomed the gathering, while Ramya Rajan (Kodencherry Agriculture Officer) delivered the vote of thanks.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test