missing-13-year-old-girl-from-kollam-found

കൊല്ലത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി

hop thamarassery poster

Kollam: ആവണീശ്വരത്ത് നിന്ന് കാണാതായ 13 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായാണ് വിവരം. കുട്ടി തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചത്. റെയിൽവേ പൊലീസിനൊപ്പം സുരക്ഷിതയാണെന്ന് പെൺകുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതലാണ് 13കാരിയെ കാണാതായത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. വൈകീട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി താൻ തിരൂരിലെത്തിയെന്ന വിവരം വിളിച്ചറിയിച്ചത്.

 

 


Kollam: A 13-year-old girl who went missing from Avaneeswaram has been found. Reports indicate that she reached Tirur railway station. It was the girl herself who called her family from the railway station to inform them of her whereabouts.

According to her family, she told them that she was safe with the railway police. The girl had been missing since yesterday at 2 PM. She reportedly left home after her mother scolded her. The police received a complaint around 6:30 PM, and while they were investigating, the girl contacted her family to inform them that she had reached Tirur.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test