Thamarassery: പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോക്ക് പിന്നിൽ മറ്റൊരു ഗുഡ്സ് ഓട്ടോ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. ഇന്ന് രാവിലെയാണ് അപകടം.
റോഡരികിൽ നിർത്തിയിട്ട് കോഴിമുട്ട കടയിൽ നൽകാനായി ഇറക്കിക്കൊണ്ടിരുന്ന ആളുടെ മേലെ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ഇടിക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ
ഈങ്ങാപ്പുഴ Baba Fruits പയോണ സ്വദേശി മൊയ്തീൻ, രാമനാട്ടുകര കോച്ചാംപള്ളി അർബാസ് (19)എന്നിവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു