arya-is-respected-by-top-police-officers-thamarassery image_cleanup

ആര്യക്ക് (Thamarassery) ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ആദരം

hop thamarassery poster

Thamarassery: നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ Thamarassery പോലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ രമേഷ് ബാബുവിൻ്റെ മകൾ ആര്യയെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി അനുമോദിച്ചു.

ഇൻറലിജൻസ് എ ഡി ജി പിക്ക് വേണ്ടി ഇൻറലിജൻസ് റയിഞ്ച് എസ് പി സാബു IPS ഉപഹാരം നൽകി. ഇൻറലിജൻസ് ഡി. വൈ എസ് പി ( SSB) ബിജു, സർക്കിൾ ഇൻസ്പെക്ടർ (SSB റൂറൽ) സുനിൽ തുടങ്ങിയവരും ഉപഹാരം നൽകി.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test