Thamarassery: അമ്പായത്തോട് വട്ടക്കണ്ടി ശരത് ലാൽ (26) നെയാണ് ഇന്നു രാവിലെ വീടിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പായത്തോട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
ഭാര്യ: അലിഷ്, മകൻ: അലോക്. പിതാവ്: രവി. മാതാവ്: സൗമിനി.
മൃതദേഹം Thamarassery താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്, പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.