Thamarassery: പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് UDF താമരശ്ശേരിയിൽ പ്രകടനം നടത്തി.
മുൻ M L A V M ഉമ്മർ, K P C C മെമ്പർമാരായ A അരവിന്ദൻ, ഹബീബ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ, UDF ചെയർമാൻ കെ എം അഷ്റഫ് മാസ്റ്റർ, കൺവീനർ ടി ആർ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം സി നാസിമുദ്ധീൻ, പി ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, മുസ്ലിം ലീഗ് സെക്രട്ടറി സുൽഫി കാരാടി, ടി സുമാ രാജേഷ്, കെ സരസ്വതി, ഖദീജ സത്താർ, കെ പി കൃഷ്ണൻ, സത്താർ പള്ളിപ്പുറം, എന്നിവർ നേതൃത്വം നൽകി.