Thamarassery: ഐഎച്ച്ആർഡി കോളേജിൽ UDSF മുന്നേറ്റം മനസ്സിലാക്കിയ SFI,
കോളേജ് ഇലക്ഷനിൽ പരാജയം മുന്നിൽ കണ്ട് മനപ്പൂർവം അവരുടെ നോമിനേഷൻ നൽകുന്നത് വൈകിപ്പിക്കുക്കയും, റിട്ടേണിംഗ് ഓഫീസിറെ കയ്യേറ്റം ചെയ്യുകയും സംഘർഷമുണ്ടാക്കിയതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ഇലക്ഷൻ നേരിടാനുള്ള ഭയവുമാണ് എന്ന് UDSF.
ഈ വിദ്യാർത്ഥി വിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാകുമെന്ന് UDSF മുന്നറിയിപ്പ് നൽകി,
കഴിഞ്ഞ തവണത്തെ യൂണിയൻ പ്രവർത്തനങ്ങൾ അങ്ങേയറ്റം മോശമാണെന്ന് അഭിപ്രായം വിദ്യാർഥികൾക്കിടയിലുണ്ട്. കൂടാതെ സർക്കാരിനെതിരായ വികാരം കൂടി എസ് എഫ് ഐ ക്ക് എതിരാകുമെന്ന് കരുതിയാണ് കരുതി കൂട്ടി ഇലക്ഷൻ അട്ടി മറിച്ചതെന്ന് UDSF അഭിപ്രായപ്പെട്ടു.