Thamarassery: ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ P P Aboobacker Musliyar (80 ) നിര്യാതനായി.
ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (റഫീഖ് ) വട്ടോളി, നൗഫൽ അഹ്സനി ഈർപ്പോണ, പി.പി.ഷാഫി ഈർപ്പോണ, സുഹറ ആവിലോറ, സാബിറ പന്നൂർ, നസീമ ഈർപ്പോണ, നഫീസ കട്ടിപ്പാറ, മരുമക്കൾ: ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ, റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി. മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ.