P P Aboobacker Musliyar passed away image

P P Aboobacker Musliyar നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Thamarassery: ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ P P Aboobacker Musliyar (80 ) നിര്യാതനായി.

ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (റഫീഖ് ) വട്ടോളി, നൗഫൽ അഹ്സനി ഈർപ്പോണ, പി.പി.ഷാഫി ഈർപ്പോണ, സുഹറ ആവിലോറ, സാബിറ പന്നൂർ, നസീമ ഈർപ്പോണ, നഫീസ കട്ടിപ്പാറ, മരുമക്കൾ: ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ, റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി.  മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA