Puthuppady: ചളിക്കോട്, മണൽ വയൽ പുൽ കുഴിയിൽ ദിവാകരൻ (63)നിര്യാതനായി.
ഭാര്യ: ലത (വള്ളിയാട് ) മക്കൾ: പ്രസാദ് (അമൃത ഹോസ്പിറ്റൽ എറണാകുളം,) രാഹുൽ (സൗദി അറേബ്യ ) മരുമക്കൾ: അമൃത (എറണാകുളം ) സുജിത (പൂലോട് ).
സഹോദങ്ങൾ: പരേതയായ ദേവകി, ഭാസ്കരൻ, സരോജിനി, ശാരദ, പരേതനായ ബാലചന്ദ്രൻ, സുശീല, സുനിൽ കുമാർ, സുരേന്ദ്രൻ, ശ്രീദേവി( വയനാട് )
സംസ്കാരം നാളെ 29-11-2023 രാവിലെ 9 മണിക്ക്.