Kozhikode, M.V.D. suspends license of those traveling with hidden number plates image

Kozhikode, നമ്പർ പ്ലേറ്റ് മറച്ചുപിടിച്ച് യാത്ര ചെയ്തവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത്‌ എം.വി.ഡി

hop thamarassery poster

Kozhikode: എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌ത്‌ എംവിഡി.

ആറു പേരുടെ ലൈസൻസാണ് കോഴിക്കോട് എംവിഡി സസ്പെൻഡ് ചെയ്ത്. അമിത വേഗത, ഹെൽമറ്റ് ധരിക്കാതിരിക്കൽ, കൂടുതൽ യാത്രക്കാർ തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയ ശേഷം വണ്ടി നമ്പർ ക്യാമറയിൽ പതിയാതിരിക്കാൻ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.

16 പേരുടെ ലൈസൻസ് കൂടി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമ ലംഘനം നടത്തി നമ്പർ പ്ലേറ്റ് മറച്ചവർക്കെതിരെയാണ് നടപടി

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test