Kalpetta: തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാഡ്മിന്റൺ മത്സരത്തിനു ശേഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച മേപ്പാടി സ്വദേശിയെ മിഥുൻ വലിയവീട്ടിൽ.
ഇനി വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മിഥുൻ വലിയ വീട്ടിൽ കേരളത്തിനു വേണ്ടി കളിക്കും. മിഥുനെ ഈ വരുന്ന വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ആദരിക്കുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.