The trial court; Puthupadi constituency held Mahila Congress convention image

കുറ്റവിചാരണ സദസ് ; പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് കൺവെൻഷൻ നടത്തി

hop thamarassery poster
Thamarassery: യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസിനോട് അനുബന്ധിച്ചു പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ് നടത്തിയ കൺവെൻഷൻ തിരുവമ്പാടി ബ്ലോക്ക്‌ മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു.
യോഗ അധ്യക്ഷ സലോമി സലീം, മുഖ്യ പ്രഭാഷണം കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ജോസ്, മഹിളാ ജില്ലാ സെക്രട്ടറി അംബിക മംഗലത്ത്, മുൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ലിസ്സമ്മ തോമസ്, മുൻ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ മാളിയേക്കൽ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മോളിയാന്റോ, റഷീത് മലപുറം, മഹിളാ കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി വൈസ്. പ്രസിഡന്റ്‌ മോളി പയോണ, റുക്കിയ പഞ്ചലി, ശാരദ കാവും പുറം, ഹരിദാസിനി കാവും പുറം, പ്രേമ അടിവാരം തുടങ്ങിയവർ സംസാരിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test