Koduvally: കരീറ്റി പറമ്പ് കൂടത്തിങ്ങൽ രണ്ട് കിഡ്നിയും നഷ്ടപ്പെട്ട ഹാജറ (38 വയസ്സ്) എന്ന സഹോദരിയുടെ ഓപ്പറേഷനും ചികിത്സകൾക്കും ആവശ്യമായ ഭാരിച്ച ചിലവ് കണ്ടെത്തുന്നതിന് വേണ്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് പ്രമുഖ ജീവ കാരുണ്യ പ്രവർ ത്തകൻ അഡ്വ. ഷമീർ കുന്നമംഗലം 12-01-24 വൈകുന്നേരം 4 മണിക്ക് കരീറ്റിപറമ്പ് വോളിബോൾ ഗ്രൗണ്ടിൽവെച്ച് ലൈവ് വീഡിയോ ചെയ്യുന്നു.
പരിപാടിയിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സി നാസർ ഹാജി (ചെയർമാൻ)
പി കെ നാസർ ഹാജി (ജനറൽ കൺവീനർ )യൂസുഫ് ടി പി (ട്രഷറർ)അറിയിച്ചു.
Google Pay
7012 234 465 ,8921 232 844