Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
കോരങ്ങാട് സ്വദേശി സുരേഷ് (42) ആണ് മരണപ്പെട്ടത്. സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം