Vadakara, a two-year-old girl collapsed and died. image

Vadakara, രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു.

hop thamarassery poster

Vadakara: വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ-ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്.

ഛർദിയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test