Mananthavady, forest watcher injured in tiger attack image

Mananthavady, കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്

hop thamarassery poster

Mananthavady: കടുവയുടെ ആക്രമണത്തിൽ വനം വകുപ്പ് വാച്ചർക്ക് പരിക്ക്. തോൽപ്പെട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലെ താൽക്കാലിക വാച്ചർ, വെങ്കിടദാസി (50) നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 8.30ഓടെ അരണപ്പാറ പള്ളിമുക്കിന് സമീപം വന മേഖലയോട് ചേർന്നാണ് സംഭവം. തലക്ക് സാരമായി പരിക്കേറ്റ വെങ്കിടദാസിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

i phone xs 2

test