ഇന്നു രാവിലെ കുറുവ ദ്വീപിൽ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ വനം വകുപ്പ് ഉദ്യോഗസ്ഥൻ പാക്കം സ്വദേശി പോൾ മരണപ്പെട്ടു.
ഇയാളുടെ നട്ടെല്ലിനും, വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
test