Narikkuni, a young man died after falling from a corner while painting image

Narikkuni, പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു

hop thamarassery poster

Narikkuni: പാലങ്ങാട് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിതാണ്(26) മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അഫ്സില

i phone xs 2

test