Kakkayam, കെ.എസ്.ഇ.ബി പവര്‍ഹൗസിന് സമീപം വന്‍ തീപിടുത്തം.

hop thamarassery poster

കൂരാച്ചുണ്ട്: Kakkayam വന്‍ തീപിടുത്തം. കക്കയം ടൗണിനോട് ചേര്‍ന്നുളള കെ.എസ്.ഇ.ബി പവര്‍ ഹൗസിന് പിറകിലുളള ഭൂമിയിലാണ് തീപിടിച്ചത്.രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേര്‍ന്ന നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും തീയണച്ചത്.. വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെട്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.

i phone xs 2

test