A KSRTC bus hit a tourist bus at the second bend of the pass image_cleanup

ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു (Thamarassery)

hop thamarassery poster

Thamarassery: Thamarassery ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.

ഇരു ബസ്സുകളും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ബത്തേരി ഗ്യാരേജിലെ K S R T C ബസ്സാണ് ടൂറിസ്റ്റ് ബസ്സിൻ്റെ വലതുഭാഗത്തെ ബോഡിയിൽ ഇടിച്ചത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test