A native of Engapuzha passed away in Bengaluru image

ഈങ്ങാപ്പുഴ സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി (Engapuzha)

hop thamarassery poster

Puthuppady: Engapuzha എം ജി എം ഹെെസ്ക്കൂള്‍ അധ്യാപകരായ ഐസക്ക് റോസിലി ദമ്പതികളുടെ മൂത്തമകന്‍ റോണ്‍ എബ്രഹാം (40) ബംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്നു മരണപ്പെട്ടു.

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് വെെകിട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test