Omassery, സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു.

hop thamarassery poster
Omassery: തെച്യാട് ഇരുമ്പിടക്കണ്ടി ഇ കെ  മോയിയുടെ മകൻ സാദിഖ് (45) ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.
മാതാവ് : സൈനബ
ഭാര്യ : റൈഹാന
മക്കൾ : സിനാൻ ,ശഹീദ,മിഹ്റ ‘
സഹോദരങ്ങൾ : ജലാൽ
സാജിദ ,ശംസിദ,നൗഷിദ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test