A native of Thamarassery, Koodatai passed away in Iraq image

Thamarassery, കൂടത്തായി സ്വദേശി ഇറാഖിൽ നിര്യാതനായി

hop thamarassery poster

Thamarassery: കൂടത്തായി സ്വദേശിയായ ഫൈസൽ ഫൈസി (52) ഇറാഖിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇറാഖ് സന്ദർശനത്തിന് വേണ്ടി കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിന്ന് വിദേശത്ത് പോയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test