Thamarassery: കർണാടകയിലെ ഗുണ്ടൽപ്പെട്ട് ബന്ദിപ്പൂർ റോഡിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന Thamarassery പെരുമ്പള്ളി സ്വദേശി ഗുഡ്സ് ഓട്ടോ ഡ്രൈവർ അസീസിൻ്റെ മകൻ ജംഷി മരണപ്പെട്ടു. സഹയാത്രികനായ Thamarassery അമ്പായത്തോട് സ്വദേശി റഷീദിൻ്റെ മകൻ അൻഷാദിൻ്റെ നില അതീവ ഗുരുതരമാണ്, ഇന്ന് പുലർച്ചെയായിരുന്നു അപകടം, ബന്ധുക്കൾ ഗുണ്ടൽപേട്ടക്ക് തിരിച്ചു.