A native of UP passed away in Poonoor

UP സ്വദേശി പുനൂരിൽ നിര്യാതനായി

hop thamarassery poster

Poonoor: UP സ്വദേശിയും പുനൂരിൽ ബാർബർ ഷോപ്പ് ജീവനക്കാരനും ആയിരുന്ന
ഇർഫാനാണ് മരണപ്പെട്ടത്.

UP സ്വദേശിയായ ഇർഫാൻ കുടുംബത്തോടൊപ്പം പുനൂരിൽ താമസിച്ചു വരികയായിരുന്നു. Kozhikode മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test