ബിൽഡിങ്ങിനു മുകളിൽ നിന്നും വീണ് ചികിത്സയിലായിരുന്ന Omassery സ്വദേശി മരണപ്പെട്ടു.

HOP UAE VISA FROM 7300 INR - BANNER
Omassery: ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ബില്‍ഡിങ്ങീന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഓമശ്ശേരി സ്വദേശി നോട്ടത്ത്പൊയില്‍ ഷിഹാബുദ്ധീന്‍ മരണപ്പെട്ടു.കഴിഞ്ഞ പതിനാറിനാണ് വാഹനസംബന്ധമായ കാര്യങ്ങള്‍ക്ക് മലപ്പുറത്ത് എത്തിയത്.മഞ്ചേരിയിലെ താമസ സ്ഥലത്ത് ഫോണില്‍ സംസാരിച്ചിരിക്കേയാണ് വീണു പരിക്കേറ്റത്.

ഭാര്യമാർ:ബുഷ്‌റകുടത്തായി,റംല തേക്കുംകുറ്റി.
മക്കൾ:സിറാജ്, ജുനൈദ്,ഫർഹാൻ,ജാസിം,ബിസ്മിന,തസ്‌ലീന,മിസ്‌രിന,മർജാന

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test