Kalpetta, പത്തുവയസുകാരൻ അടുക്കളയുടെ ജനലിൽ തൂങ്ങിയ നിലയിൽ.

HOP UAE VISA FROM 7300 INR - BANNER

Kalpetta: പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത – ബിനു ദമ്പതികളുടെ മകനാണ് ബേബിലേഷ്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test