Kodanchery, ബൈക്ക് യാത്രികനു നേരെ പട്ടാപകൽ കാട്ടുപന്നിയുടെ ആക്രമം.

hop thamarassery poster
Kodanchery: മൈക്കാവ് ഷാപ്പും പടിക്ക് സമീപം വെച്ചാണ് ബൈക്ക് യാത്രക്കാരനു നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്.
കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്.
ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോടഞ്ചേരിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി ഇന്നു രാവിലെ 7 മണിക്കായിരുന്നു അപകടം.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test