A young man died in a car accident at Thotumukkam (Mukkam) image

തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു (Mukkam)

hop thamarassery poster

Mukkam: ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. ഭാര്യ: രജനി. അച്ഛൻ: പ്രകാശൻ. അമ്മ: ശോഭന. സഹോദരങ്ങൾ: ധന്യ, മനോജ്‌ . സംസ്കാരം പിന്നീട് നടക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test