Ras Al Khaimah :കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു. ഉണിച്ചായിന്റെ പുരയിൽ വി.കെ.അർജുൻ (23) ആണ് മരിച്ചത്.
ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് അപകടം സംഭവിച്ചത്. അവധിയ്ക്കു ശേഷം ഫെബ്രുവരിയിലാണ് അർജുൻ നാട്ടിൽ നിന്നും ദുബൈയിലേക്ക് മടങ്ങിയത്.
Ras Al Khaimah: A young man from Virunukandi, Koyilandy, died in a road accident in Ras Al Khaimah. The deceased has been identified as V.K. Arjun (23) from Unnichayinte Pura.
He was working as a driver at Dibba Modern Bakery. The accident occurred a week ago. Arjun had returned to Dubai in February after a vacation at home.