A young man was seriously injured when his scooter lost control and crashed into a wall. image

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

hop thamarassery poster

Thamarassery: താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. Thamarassery വെഴുപ്പൂര്‍ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ഒന്‍പതരയോടെ ചുങ്കം കയ്യേലിക്കുന്നിലായിരുന്നു അപകടം. വലിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു.

മുഖത്ത് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ Thamarassery താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test