Adivaram Canara Bank set up in new building image

അടിവാരം Canara Bank പുതിയ കെട്ടിടത്തിൽ സജ്ജമായി

hop thamarassery poster

Adivaram: മലയോര മേഖലയിലെ ഏറ്റവും മികച്ച ബാങ്കായ Canara Bank അസൗകര്യങ്ങൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.സമീപത്തുള്ള അംബാസ്സിഡർ ബിള്‍ഡിംഗിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്.

ഡോ. ടോംസ് വർഗ്ഗീസിന്റെ (ഡപ്യൂട്ടി ജനറൽ മാനേജർ, റീജനൽ ഓഫീസ് കോഴിക്കോട്) അദ്ധ്യക്ഷയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ശ്രീ. ജിതിൻ എം. കെ. (മാനേജർ, കാനറ ബാങ്ക് Adivaram) സ്വാഗതം പറഞ്ഞു. ശ്രീ. എസ്. പ്രേംകുമാർ (ജനറൽ മാനേജർ, സർക്കിൽ ഓഫീസ് തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. ശ്രീ. വിനോദ് (ഡിവി ഷണൽ മാനേജർ, റീജനൽ ഓഫീസ്, കോഴിക്കോട്), ശ്രീ. വിശ്വ (ഡിവിഷണൽ മാനേജർ, റീജനൽ ഓഫീസ് കോഴിക്കോട്) ഉപഭോക്താവ് ശ്രീ. ബിനോയ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് അസിമാനേജർ ചഞ്ചൽ എം. നന്ദി രേഖപ്പെടുത്തി

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test