Adivaram ലോറിയും കാറും കൂടിയിടിച്ച് അപകടം

hop thamarassery poster

Adivaram: ദേശീയപാതയിൽ അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ മൈക്കാവ് സദേശിയെ ഓമശ്ശേരി ഷാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി. മറ്റുള്ളവരെ ഈങ്ങാപ്പുഴ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

 

 


Adivaram: A lorry and a car collided on the national highway at Adivaram. A native of Maikav, who was injured in the accident, was taken to Omassery Shanti Hospital. Others were admitted to a private hospital in Eengapuzha.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test