Akshara Puja begins; Preparation for the start of education is in the final stage in Thamarassery image

Thamarassery, അക്ഷര പൂജക്ക്​ തുടക്കം; വിദ്യാരംഭത്തിന്​ ഒരുക്കം അവസാന ഘട്ടത്തിൽ

HOP UAE VISA FROM 7300 INR - BANNER
Thamarassery: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ൾ പൂ​ജ​ക്ക്​ സ​മ​ർ​പ്പി​ച്ച്​ അ​ക്ഷ​ര​പൂ​ജ​ക്ക്​ തു​ട​ക്ക​മാ​യി.
ദു​ർ​ഗാ​ഷ്ട​മി ദി​ന​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ക്ഷേ​ത്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വിദ്യാർഥി​ക​ൾ പു​സ്ത​ക​ങ്ങ​ൾ പൂ​ജ​ക്ക്​ സ​മ​ർ​പ്പി​ച്ചു. ​ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന്​ ചൊ​വ്വാ​ഴ്ച സ​മാ​പ​ന​മാ​കും. വി​ജ​യ​ ദ​ശ​മി​യു​ടെ ശു​ഭ​ ദി​ന​ത്തി​ൽ വി​ദ്യാ​രം​ഭം കു​റി​ക്കാ​നു​ള്ള ഒ​രു​ക്ക​വും  അ​വ​സാ​ന ​ഘ​ട്ട​ത്തി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​രു​ന്നു​ക​ൾ ആ​ദ്യ​ക്ഷ​രം കു​റി​ക്കു​ന്ന​തി​നൊ​പ്പം സം​ഗീ​ത-​നൃ​ത്ത-​സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളി​ൽ ആ​ദ്യ​അ​റി​വ്​ നേ​ടു​ന്ന​തി​നും നി​ര​വ​ധി​പേ​ർ ഗു​രു​ക്ക​ന്മാ​രു​ടെ അ​രി​കി​ലെ​ത്തും.
വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, ലൈ​ബ്ര​റി​ക​ൾ, ക്ഷേ​ത്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test