Ali Hussar passed away in Thiruvambady, Pullurampara image

Thiruvambady, പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

Thiruvambady: പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായി.

ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞി മൂസ, കുത്തി മുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം, സുബൈദ,

മരുമക്കൾ: കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന, അബ്ദുൽ ബാരി താത്തൂർ(പരേതൻ)

മയ്യിത്ത് നിസ്കാര നാളെ രാവിലെ (ബുധൻ)9.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test