ഓൾ കേരള Thiruvambady, ബ്യൂട്ടീഷൻ ഓർ ഗനൈസേഷൻ ഏരിയ കൺവെൻഷൻ നടത്തി.

hop thamarassery poster
Thiruvambady: ഓൾ കേരള ബ്യൂട്ടീഷൻ ഓർ ഗനൈസേഷൻ (AKBO) തിരുവമ്പാടി ഏരിയ കൺവെൻഷൻ തിരുവമ്പാടിയിൽ വെച്ച് നടന്നു.
 ചടങ്ങിൽ
കുന്നമംഗലം ബ്ലോക്ക്‌ സെക്രട്ടറി അനസ് സ്വാഗതവും ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹസ്സൻകൊഴ  അധ്യക്ഷനും ജില്ലാ സെക്രട്ടറി ജാഫർ കൊടിയത്തൂർ ഉൽഘടനവും നിർവഹിച്ചു.
 കൺവെൻഷനിൽ വെച്ച് അസുഖ ബാധിധനായ തിരുവമ്പടിയലെ ബാർബർ തൊഴികളിക്കു AKBO. ജില്ലാ കമ്മിറ്റി ജീവകാരുണ്യ പദ്ധതിയിൽ നിന്നും ധന സഹായം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹസ്സൻ കോയ നൽകി യോഗത്തിൽ തിരുവമ്പാടി ഏരിയ കമ്മിറ്റിക്കു ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചു.
 പ്രസിഡണ്ടായി  അഷ്‌റഫ്‌ സെക്രട്ടറിയായി  കബീർ നെയും, ട്രഷററായി ഷബീർ അലി യെയും കമ്മിറ്റി തിരഞ്ഞെടുത്തു.  യോഗത്തിൽ പുതിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ തിരുവമ്പാടി നന്ദി പറയുകയും ചെയ്തു.
i phone xs 2

test