Koduvally, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് നൽകുന്ന ഡി എ കുടിശ്ശിക ജീവനക്കാർക്കും നൽകണം.; കെ പി എസ് ടി എ

DA dues paid to the personal staff of the Ministers shall also be paid to the employees. KPSTA

Koduvally: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു കുടിശ്ശിക അനുവദിക്കാതിരിക്കുകയും ജീവനക്കാരുടെ ഡിഎ കുടിശ്ശിക അനുവദിക്കാതിരിക്കുകയും സ്വജനപക്ഷപാത കാണിച്ച് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനും ഐഎഎസ് ഉദ്യോഗസ്ഥർക്കും ഡിഎ കുടിശ്ശിക അനുവദിക്കുന്നത് പക്ഷപാതപരമാണെന്നും മുഴുവൻ ജീവനക്കാർക്കും ഡി എ കുടിശ്ശിക പൂർണ്ണമായും അനുവദിക്കണമെന്നും കെപിഎസ് ടി എ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 163 ഉപജില്ലകളിലും പ്രസ്തുത ഉത്തരവ് കത്തിക്കൽ സമരവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ നടത്തിയ പ്രധിഷേധ പ്രകടനവും ഓർഡർ കത്തിക്കലും നടത്തി. കൊടുവള്ളി ഉപജില്ല പ്രസിഡണ്ട് കെ.രഞ്ജിത്ത് അധ്യക്ഷത […]

ഓൾ കേരള Thiruvambady, ബ്യൂട്ടീഷൻ ഓർ ഗനൈസേഷൻ ഏരിയ കൺവെൻഷൻ നടത്തി.

All Kerala Beauty Organization Area Convention was conducted

Thiruvambady: ഓൾ കേരള ബ്യൂട്ടീഷൻ ഓർ ഗനൈസേഷൻ (AKBO) തിരുവമ്പാടി ഏരിയ കൺവെൻഷൻ തിരുവമ്പാടിയിൽ വെച്ച് നടന്നു.  ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക്‌ സെക്രട്ടറി അനസ് സ്വാഗതവും ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹസ്സൻകൊഴ  അധ്യക്ഷനും ജില്ലാ സെക്രട്ടറി ജാഫർ കൊടിയത്തൂർ ഉൽഘടനവും നിർവഹിച്ചു.  കൺവെൻഷനിൽ വെച്ച് അസുഖ ബാധിധനായ തിരുവമ്പടിയലെ ബാർബർ തൊഴികളിക്കു AKBO. ജില്ലാ കമ്മിറ്റി ജീവകാരുണ്യ പദ്ധതിയിൽ നിന്നും ധന സഹായം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹസ്സൻ കോയ നൽകി യോഗത്തിൽ തിരുവമ്പാടി ഏരിയ കമ്മിറ്റിക്കു ഒരു പുതിയ […]

Thamarassery, എടകുന്നുമ്മൽ എ കെ മുഹമ്മദ് നിര്യാതനായി

Edakunnummal AK Muhammad passed away

Thamarassery: തച്ചംപൊയിൽ എടകുന്നുമ്മൽ മുഹമ്മദ് എ.കെ. (72) നിര്യാതനായി. പരേതരായ എടകുന്നുമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടേയും ബീക്കുട്ടിയുടേയും മകനാണ്. മക്കൾ: നസീമ എ.എം, ഫസൽ എ.എം (സൗദി), നഹ്ല പർവ്വി. തൊണ്ടിപ്പറമ്പത്ത് അതൃമാൻ കുട്ടി ഹാജിയുടെ മകൾ കദീശക്കുട്ടിയാണ് ഭാര്യ. അബ്ദുറസാഖ് കെ.ടി, ലബീബ കെ.എം, ജംഷീദ് വടക്കേത്തൊടി എന്നിവരാണ് മരുമക്കൾ. ആദ്യകാലപ്രവാസികളിലൊരാളായിരുന്നു. ദീർഘകാലം ഖത്തറിലായിരുന്നു.

Puthupady, പുത്തൻ പുരയിൽ എൻ സി ചാക്കോ നിര്യാതനായി

NC Chako passed away in Puthan Pura cleanup

Puthupady: മലപുറം  നെരൂക്കുംചാൽ നാലൊന്നിൽ പുത്തൻ പുരയിൽ എൻ സി ചാക്കോ (88) നിര്യാതനായി. ഭാര്യ: അമ്മിണി ജോൺ. മക്കൾ: അഡ്വക്കേറ്റ് ചാക്കോജോൺ , മാത്യു, എബി ജോൺ. മരുമക്കൾ: ഡെയ്സി ,ഷിജു, മേഴ്സി. സംസ്കാരം നാളെ [21-3-2024 വ്യാഴം] മൂന്നരയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ചർച്ച് ഈങ്ങാപ്പുഴ

Kunnamangalam, സ്കൂട്ടർ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ അടിയിൽപ്പെട്ട് യുവതിക്ക് പരുക്ക്.

A woman was injured when her scooter fell under a KSRTC Swift bus in Karantur cleanup

Kunnamangalam: കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിന് തൊട്ടടുത്ത വച്ച് സ്കൂട്ടർ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുതിക്ക്  പരിക്ക്. കുന്ദമംഗലം പിലാശ്ശേരി പൊയ്യയിൽ മലയിൽ വീട്ടിൽ ശ്രീഖ (24) ക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ യുവതി അമ്പലത്തിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ അടിയിലാണ് സ്കൂട്ടർ പെട്ടത്.

Koyilandy, യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ.

A young man was found dead under mysterious circumstances in Koilandi

Koyilandy: സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പം ചൊവ്വാഴ്ച രാത്രിയിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Perambra, അനു കൊലക്കേസ്: പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും.

Perampra Anu murder case Accused Mujeeb Rahman will be subjected to further interrogation today

Perambra: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാനെ ഇന്ന് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കും. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ കൊണ്ടോട്ടിയിലും തെളിവെടുപ്പ് നടത്തും. അനുവിനെ കൊലപ്പെടുത്തിയ വാളൂര്‍ അള്ളിയോറതാഴെയില്‍ മുജീബുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അനുവിന്റെ രണ്ട് ആഭരണങ്ങള്‍ ഇനി കണ്ടെത്താനുണ്ട്. പ്രതി ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിനെ ചൊവ്വാഴ്ചയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് […]

Elettil, കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് നിര്യാതനായി.

Abdul Majeed passed away in Karimbapo

Elettil: എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ:ഹഫ്സത്ത്. മക്കൾ:സൗഫി,സഫ്ന, ഷിഫാന,സഫ്‌വാൻ.മരുമക്കൾ :നൗഫൽ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി. സഹോദരങ്ങൾ :അബ്ദുറഹ്മാൻകുട്ടി ഹാജി,ഹുസൈൻ കുട്ടി,സെയ്തു കുട്ടി,അബു , പരേതരായ അഹമ്മദ് ഹാജി,മൊയ്തീൻ കുഞ്ഞി. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 11:30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 12 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

test