Thamarassery, എടകുന്നുമ്മൽ എ കെ മുഹമ്മദ് നിര്യാതനായി

hop thamarassery poster

Thamarassery: തച്ചംപൊയിൽ എടകുന്നുമ്മൽ മുഹമ്മദ് എ.കെ. (72) നിര്യാതനായി.

പരേതരായ എടകുന്നുമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടേയും ബീക്കുട്ടിയുടേയും മകനാണ്. മക്കൾ: നസീമ എ.എം, ഫസൽ എ.എം (സൗദി), നഹ്ല പർവ്വി. തൊണ്ടിപ്പറമ്പത്ത് അതൃമാൻ കുട്ടി ഹാജിയുടെ മകൾ കദീശക്കുട്ടിയാണ് ഭാര്യ. അബ്ദുറസാഖ് കെ.ടി, ലബീബ കെ.എം, ജംഷീദ് വടക്കേത്തൊടി എന്നിവരാണ് മരുമക്കൾ. ആദ്യകാലപ്രവാസികളിലൊരാളായിരുന്നു. ദീർഘകാലം ഖത്തറിലായിരുന്നു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test