Kattippara:അമരാട് – കണ്ണീരുപ്പിൽ ബൈജു (48) നിര്യാതനായി.
അച്ചൻ: പരേതനായ ഇബിച്ചി വേലു
അമ്മ:കല്യാണി
ഭാര്യ : ധന്യ
മകൾ: ദേവനന്ദ, ശ്രീനന്ദ
കട്ടിപ്പാറ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11:30 മുതൽ 12 മണി വരെയുള്ള സമയത്ത് പൊതുദർശനത്തിന് വയ്ക്കുന്നതാണ്
സംസ്കാരം ചടങ്ങുകൾ ബാലുശ്ശേരി, പുതിയകാവ് മുക്ക് വിട്ടുവളപ്പിൽ