Thiruvambady, നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം

HOP UAE VISA FROM 7300 INR - BANNER

Thiruvambady,  ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ സമീപംനിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു…

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test