Thiruvampady; ആദ്യകാല വ്യാപാരി പുളിയിലക്കാട്ട് ആഗസ്തിയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി.
തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ജോളി (ഫെയ്മസ് മെറ്റൽസ്, തിരുവമ്പാടി), ഷാജി (ഫാമിലി മെറ്റൽസ്, തിരുവമ്പാടി), ഡോ.മത്തായി (റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി), റോയി (സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ, തിരുവമ്പാടി), ജോൺ (യു.കെ), ബീന (ചെമ്പനോട).
മരുമക്കൾ: ലിസ്സി അകമ്പടിയിൽ (കല്ലാനോട്), ബീന പ്ലാക്കൂട്ടത്തിൽ (നെല്ലിപൊയിൽ), ബേബി വിലങ്ങുപാറ (കല്ലുരുട്ടി), എമിലി കേളംകുന്നേൽ (കോടഞ്ചേരി), മിനി ഞാവള്ളി (കൂടരഞ്ഞി), ജോൺസൻ വെട്ടിക്കാലായിൽ (ചെമ്പനോട).
സംസ്കാരം നാളെ (20-03-2024-ബുധൻ) വൈകുന്നേരം 04:30-ന് മറിയപ്പുറത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറോനാ പള്ളിയിൽ.